SPECIAL REPORTബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം; കേരളത്തില്‍ അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ്; മണിമലയാറില്‍ ഓറഞ്ച് അലര്‍ട്ട്; നാല് നദികളില്‍ യെല്ലോ അലര്‍ട്ട്; തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്ദേശംസ്വന്തം ലേഖകൻ29 May 2025 11:32 AM IST
SPECIAL REPORTഇനി പെരുമഴക്കാലം! നേരത്തെയെത്തിയ കാലവര്‍ഷത്തിനൊപ്പം മഴക്കെടുതിയും; സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം; വടകരയില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു; പാലായില്‍ ടവര്‍ നിലംപൊത്തി; റോഡില്‍ മരംവീണ് വൈദ്യുതി-ഗതാഗതതടസ്സം; അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ24 May 2025 5:19 PM IST
SPECIAL REPORTകാലവര്‍ഷം എത്തും മുന്‍പേ മഴ കനക്കും; അടുത്ത അഞ്ചു ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍; തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സജീവമെന്നും റിപ്പോര്ട്ട്സ്വന്തം ലേഖകൻ16 May 2025 4:55 PM IST
Top Storiesഇസ്ലാമാബാദിലെ തിരിച്ചടിക്ക് പിന്നാലെ ഡല്‍ഹിയില്‍ അതീവ ജാഗ്രത; ഇന്ത്യ ഗേറ്റിലടക്കം വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്കി; രാജസ്ഥാനിലും ജാഗ്രത നിര്‍ദേശം; ജയ്സാല്‍മീറില്‍ രാവിലെ 6 വരെ ബ്ലാക്കൗട്ട്; പാക്കിസ്ഥാന് ഇരട്ടി പ്രഹരം നല്കാന് ഇന്ത്യ; ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍; ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാവാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്കി കേന്ദ്രസര്ക്കാര്സ്വന്തം ലേഖകൻ9 May 2025 4:33 PM IST